മേപ്പയ്യൂർ:കൊഴുക്കല്ലൂർ കുഞ്ഞോത്തുകണ്ടി അബ്ദുള്ള(58)നിര്യാതനായി.ഭാര്യ റസിയ.മക്കൾ:അൻസീർ,അജാസ്(ഇരുവരും ഖത്തർ),അജ്മൽ(സേലം).മരുമക്കൾ:ശാമില നസ്രീൻ,ആയിഷ ഷദ.സഹോദരങ്ങൾ:കുഞ്ഞാലി, അബൂബക്കർ,നഫീസ,അബ്ദുൽസലാം(ഖത്തർ),പരേതനായ മൊയ്തീൻ.മയ്യത്ത് നിസ്കാരം നാളെ(തിങ്കൾ)കാലത്ത് 10 മണി ചാവട്ട് ജുമുഅത്ത് പള്ളിയിൽ
