ഉന്നത വിജയികളെ അനുമോദിക്കലും, ഹോം ടൂർണ്ണമെൻ്റും നടത്തി

മരുതൂർ KMR സ്പോട്സ് അക്കാദമി ഉന്നത വിജയികൾക്ക് അനുമോദനവും ബാറ്റ്മിൻ്റൽ ടൂർണമെൻ്റു സഘടപ്പിച്ചു. അനുമോദ ചടങ്ങ് റിട്ടേർഡ് അധ്യാപകനും പൊതു പ്രവർത്തകനുമായ രാജൻ പഴങ്കാവിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി സിക്രട്ടറി ബൈജു സരോവരം സ്വഗതം പറഞ്ഞു പ്രസിഡൻ്റ് KM രാജീവൻ അദ്ധ്യക്ഷതവഹിച്ചു,

Leave a Reply

Your email address will not be published.