കാട്ടിലപ്പീടിക : കാട്ടിലപ്പീടികയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായിരുന്ന
കൂടത്തിൽ ബാവു ഹാജി [76 ] നിര്യാതനായി ഭാര്യ: ആയിഷ ബീവി
മക്കൾ : അബ്ദുൽ ജലീൽ ,ഹസീന , ഷഹനാസ്, ഫാബിദ മരുമക്കൾ :അബ്ദുൽ അസീസ് (ദുബായ്),
അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ, നൗഷാദ് തിരുവണ്ണൂർ, സാഹിറ സഹോദരന്മാർ: കൂടത്തിൽ ഹുസൈൻ കോയ,
കൂടത്തിൽ മമ്മദ്, കൂടത്തിൽ അബൂബക്കർ, കൂടത്തിൽ അബ്ദുള്ള കോയ, ഖദീജ, മറിയം,ആയിഷബീ ആസിയ , സൗദമയ്യിത്ത്
