മേപ്പയ്യൂർ മേപ്പയ്യൂർ നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി

മേപ്പയ്യൂർ മേപ്പയ്യൂർ നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു ആദ്യഘട്ടം എന്ന നിലയിൽ ജൂൺ 22ന് ശനിയാഴ്ച കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുമ്പിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും യോഗത്തിൽ പി ബാലൻ അധ്യക്ഷത വഹിച്ചു ഭാസ്കരൻ കൊഴുക്കല്ലൂർ പി പി രാധാകൃഷ്ണൻ കെ രാജീവൻ എം കെ രാമചന്ദ്രൻ ബാബു കൊളക്കണ്ടി കെ വി നാരായണൻ ഈ കുഞ്ഞി കണ്ണൻ എ സി അനൂപ് കെ ടി രാജൻ എന്നിവർ സംസാരിച്ചു തുടർ പ്രക്ഷോഭങ്ങൾക്കും പഞ്ചായത്ത് കമ്മിറ്റി രൂപം നൽകി

Leave a Reply

Your email address will not be published.