ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 26 മുതല്‍

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ജനറല്‍/എന്‍സിഎ/ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 027/2022, 303/2022) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ജൂണ്‍ 26 മുതല്‍ ജൂലൈ നാല് വരെ കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ച പ്രകാരം രാവിലെ 5.30 നകം
അതാത് ടെസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

Leave a Reply

Your email address will not be published.