കുറുവങ്ങാട് കായലം കണ്ടി ദേവദാസ് ബാംഗ്ലൂരിൽ സ്വവസതിയിൽ അന്തരിച്ചു

കൊയിലാണ്ടി : കുറുവങ്ങാട് കായലം കണ്ടി ദേവദാസ് (80)ബാംഗ്ലൂരിൽ സ്വവസതിയിൽ അന്തരിച്ചു. ഭാര്യ :വത്സല.
മക്കൾ :അരുൺ(മൈക്കോ, ബാംഗ്ലൂർ ),അമൃത. മരുമക്കൾ :രേഷ്മ (വെറ്റി നറി സർജൻ), സുശാന്ത് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ). പേരക്കുട്ടികൾ : ശ്രേയ അരുൺ, ശിഖ സുശാന്ത് സഹോദരങ്ങൾ : വനജ, വസന്ത, ജയപ്രകാശ്
സംസ്കാരം : വ്യാഴാഴ്ച രാവിലെ 11 മണിക്ക് കായലംകണ്ടി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.