കൊയിലാണ്ടി മൊയ്തീൻപള്ളി റോഡ്, നൂർമഹലിൽ ഫാസിൽ അന്തരിച്ചു

കൊയിലാണ്ടി മൊയ്തീൻപള്ളി റോഡ്, നൂർമഹലിൽ ഫാസിൽ (54) അന്തരിച്ചു. സിപിഐ(എം) മുൻ ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവും സജീവ പ്രവർത്തകനുമായിരുന്നു. പരേതനായ മൊയ്തീൻ്റെയും, നൂർസബയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരൻ: നസീമ, ജഷീന.

Leave a Reply

Your email address will not be published.