കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ജൂൺ 27, 28 തിയ്യതികളിൽ സ്വർണ്ണ പ്രശ്നം നടക്കുന്നു

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ജൂൺ 27, 28 വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്വർണ്ണ പ്രശ്നം നടക്കും. ഗണപതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കുന്ന ദേവ പ്രശ്നത്തിന് മുഖ്യ ദൈവഞ്ജൻ ബി.രാംകുമാർ പൊതുവാൾ പയ്യന്നൂർ, സഹദൈവഞ്ജൻ ബിജു കൃഷ്ണൻ നമ്പൂതിരി മേലടം എന്നിവർ നേതൃത്വം നൽകും.

 

 

Leave a Reply

Your email address will not be published.