കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

/

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഫിസിക്കൽ സയൻസ്, ജൂനിയർ ഹിന്ദി(ഫുൾടൈം) എന്നീ തസ്തികകളിൽ താല്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ജൂൺ 21 ന് 10 മണിക്ക് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജറാവണം.

Leave a Reply

Your email address will not be published.