ചെങ്ങോട്ട് കാവ് വയലിൽ പുരയിൽ ജയദേവൻ അന്തരിച്ചു

ചെങ്ങോട്ട് കാവ്:വയലിൽ പുരയിൽ ജയദേവൻ (73) (ശ്രീകൃഷ്ണ ഫ്ലോർ മിൽ ) അന്തരിച്ചു. ഭാര്യ സാവിത്രി’ . മക്കൾ ബബിത, ബിജേഷ്, ബിനിഷ മരുമക്കൾ സുധീർ,റിഷിൽ കുമാർ . സഹോദരങ്ങൾ പരേതനായ രാമകൃഷ്ണൻ, സരോജിനി, പ്രഭാകരൻ, സജിനി. സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.