കോഴിക്കോട് കെഎഎസ്പി യ്ക്ക് കീഴില്‍ ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയുടെ നാല് ഒഴിവ്

കോഴിക്കോട് കെഎഎസ്പി യ്ക്ക് കീഴില്‍ ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയുടെ നാല് ഒഴിവുണ്ട്. 750 രൂപ പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്കാണ് താല്‍ക്കാലിക നിയമനം. യോഗ്യത: ഡിഫാം. പ്രായം 18നും 45നും മധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19ന് പകല്‍ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Leave a Reply

Your email address will not be published.