അരിക്കുളം നടേരി ഒറ്റക്കണ്ടം കൂരി കണ്ടി ഫാത്തിമ അന്തരിച്ചു

/

അരിക്കുളം: നടേരി ഒറ്റക്കണ്ടം കൂരി കണ്ടി ഫാത്തിമ (95) അന്തരിച്ചു. ഭർത്താവ്:പരേതനായ കൂരികണ്ടി കുഞ്ഞി മൂസ. മക്കൾ: അമ്മദ്,അസീസ്, ബഷീർ, അബ്ദുള്ള, അഷറഫ്, കുഞ്ഞാമിന, ജമീല, റംല, സൗദ, സമീറ. മരുമക്കൾ : അബൂബക്കർ (ദോഹ), റസാക്ക് (സൗദ്യ ), ജാബിർ (കക്കോടി), പരേതരായ മൊയ്തി, റസാഖ്, ഫാത്തിമ, റെജുല, സുഹറ, സുബൈദ, ഷഹലി

Leave a Reply

Your email address will not be published.