കൊയിലാണ്ടി വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ (88 ) അന്തരിച്ചു.വിമുക്ത ഭടനും, ആകാശവാണി നിലയം, കൊയിലാണ്ടി താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു (റിട്ടയര്‍ട്ട് ) ഭാര്യ: ലക്ഷ്മികുട്ടി അമ്മ. മക്കള്‍: ഇന്ദിര, വത്സല, സുരേഷ് (വിമുകത ഭടന്‍, പിഷാരികാവ് സെക്യൂരിറ്റി ജീവനക്കാരന്‍), ഗീത. മരുമക്കള്‍: ഗംഗാധരന്‍ നായര്‍, ദാമോദരന്‍ നായര്‍, ശശി നായര്‍, സുബജ
സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.