കൊയിലാണ്ടി:കണയങ്കോട് കല്ലങ്കോട്ട് തറവാട്ട് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജൂൺ 20 വ്യാഴാഴ്ച നടക്കും. കാലത്ത് ഗണപതി ഹോമം, ഉഷ പൂജ , ലളിതാ സഹസ്രനാമ പാരായണം, കലശപൂജ, ഗുളികന് കൊടുക്ക, ഉച്ചപൂജ, പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, ഭഗവതിസേവ, അത്താഴ പൂജ, എന്നിവയാണ് പ്രധാന ചടങ്ങുകൾ. ക്ഷേത്ര തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്ത്വത്തിലാണ് ചടങ്ങുകൾ. ക്ഷേത്ര കാരണവർ കല്ലങ്കോട്ട് ബാലകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നല്കും.
രണവർ കല്ലങ്കോട്ട് ബാലകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നല്കും.
Latest from Local News
മേപ്പയ്യൂർ: തെരഞ്ഞടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷതയും വിശ്വാസവും നിലനിർത്തുന്നതിന് പകരം ബി.ജെ.പി. വാക്താവിൻ്റെ വാർത്താ സമ്മേളനം നടത്തുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് ആർ.ജെ.ഡി.
കേരള ഖാദി വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ ഓണം ഖാദി മേള ജില്ലാ കലക്ടര്‍
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പത് മുണ്ടോത്ത് കുനിച്ചിക്കണ്ടി താഴെ നാറാത്ത് വെസ്റ്റ് റോഡിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ
കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ വച്ച്
കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ വിപുലമായി