കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു ഫ​യ​ലും അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്ന് ഗതാഗത മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു ഫ​യ​ലും അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്നും താ​മ​സി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് തീ​ർ​പ്പാ​ക്കാ​വു​ന്ന ഫ​യ​ലു​ക​ളാ​ണ് ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും മു​ന്നി​ലു​ള്ള​ത്. അ​തി​ൽ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​ക​ണം. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ശ്ന​മാ​ണെ​ന്ന ബോ​ധ​ത്തോ​ടെ കൃ​ത്യ​മാ​യി ന​ട​പ​ടി എ​ടു​ക്ക​ണം. ചീ​ഫ് ഓ​ഫീ​സി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ പോ​ലും ഫോ​ൺ എ​ടു​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. ഓ​ഫീ​സു​ക​ളി​ലും ബ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ഇ​താ​ണ് അ​വ​സ്ഥ.

ഫോ​ൺ എ​ടു​ത്തി​ല്ലെ​ങ്കി​ൽ കൃ​ത്യ​മാ​യി പ​ണി​കി​ട്ടും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ പ​രാ​തി പ​റ​യാ​ൻ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കും. വൈ​ദ്യു​തി​യും വെ​ള്ള​വും പാ​ഴാ​ക്ക​രു​ത്. സീ​റ്റു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത​പ്പോ​ൾ ഫാ​നും ലൈ​റ്റും നി​ർ​ബ​ന്ധ​മാ​യും ഓ​ഫാ​ക്ക​ണം. ഇ​ത് ചി​ല ഓ​ഫീ​സു​ക​ളി​ലെ​ങ്കി​ലും ന​ട​പ്പാ​ക്കി​യ​പ്പോ​ൾ മാ​ർ​ച്ചി​ൽ 10,68,469 രൂ​പ വൈ​ദ്യു​തി ചാ​ർ​ജി​ന​ത്തി​ൽ ലാ​ഭി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്ക് ക​ഴി​ഞ്ഞു. ഇ​നി​യും വൈ​ദ്യു​തി ചാ​ർ​ജ് കു​റ​യ്ക്കാ​ൻ ക​ഴി​യും.

Leave a Reply

Your email address will not be published.

Previous Story

കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു

Next Story

സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ

Latest from Main News

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ

ദീപാവലിക്ക് മുന്നോടിയായി പടക്ക വ്യാപാര സ്ഥാപനങ്ങളിൽ ഗുജറാത്ത് സംസ്ഥാന ജി.എസ്.ടി വകുപ്പ് പരിശോധന ശക്തമാക്കി

ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അമിത വില നിശ്ചയിക്കലും നികുതി വെട്ടിപ്പും തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാന ജിഎസ്ടി

നവംബറിൽ കേരളത്തിലെത്തുന്ന അർജൻ്റീന ഫുട്ബോൾ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെയുള്ള മുഴുവൻ

രാഷ്ട്രപതി മുർമു സോമനാഥിൽ പൂജ നടത്തി; ഗിർ ദേശീയോദ്യാനം സന്ദർശിച്ചു

ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും, ക്ഷേത്രത്തിനടുത്തുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ