കൊയിലാണ്ടി: ആനക്കുളം ചെ ട്ടാംകണ്ടി കലേക്കാട്ട് മോഹൻ ദാസ് (55) അന്തരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ ഓഫീസ് അസിസ്റ്റ ൻ്റാണ്. ഭാര്യ: മിനി. മക്കൾ: യദു നാഥ്, അഭിഷേക്. സഹോദരങ്ങ ൾ: പ്രേമരാജൻ, ഹരിദാസൻ, ബാബുരാജ്, ജയമോഹൻ (മരളൂർ ക്ഷേത്ര ജീവനക്കാരൻ), ലോല. സംസ്കാരം: ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.
