കൊയിലാണ്ടി മുചുകുന്ന് മങ്ങാട്ട്താഴ നാരയണൻ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് മങ്ങാട്ട്താഴ നാരയണൻ(75) അന്തരിച്ചു. റേഷൻഷാപ്പ് ഉടമയായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: രൂപേഷ് (റെയിൽവേ, ചെന്നൈ) രാജേഷ് (ഖത്തർ), നിജേഷ് (റേഷൻ ഷോപ്പ്). മരുമക്കൾ: വിജി (വടകര), സോണിയ (വെങ്ങളം), വിൻസി (പേരാമ്പ്ര). സഹോദരങ്ങൾ: ടി.വി.ഗോപാലൻ, കുഞ്ഞിക്കണാ രൻ, പരേതനായഉണ്ണര. സംസ്കാരം: ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ട് വളപ്പിൽ.

Leave a Reply

Your email address will not be published.