അധ്യാപക ഇൻ്റർവ്യൂJune 11, 2024Local Newsമേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, അറബിക് വിഷയങ്ങളിൽ ജൂൺ 14ന് കാലത്ത് പത്ത് മണിക്ക് ഇൻ്റർവ്യൂ നടത്തുന്നു.ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണം Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigation‘ആരാമം’പദ്ധതിക്ക് തുടക്കമായ്ദുബായിയിൽ 666 മീറ്റർ നീളത്തിൽ പുതിയ രണ്ട് വരി പാലം