വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്നതാകും കോളേജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകൾ: മന്ത്രി പി രാജീവ്

വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്ന ഇൻഡസ്ട്രിയൽ പാർക്കുകളാണ് കോളേജുകളിൽ സജ്ജമാക്കുകയെന്ന് മന്ത്രി പി രാജീവ്. 80 സ്ഥാപനങ്ങൾ പാർക്കുകൾ തുടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡത്തിന് മുകളിൽ സ്ഥലം ഉള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. ചർച്ചകൾക്ക് ശേഷമാണ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്.

4 വർഷ ബിരുദം കൂടി തുടങ്ങുമ്പോൾ പാർട്ട്‌ ടൈം ജോലിക്ക് കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ട് പോകാം എന്നതാണ് വിദ്യാർത്ഥികളെ വിദേശത്തേക്കാകർഷിക്കുന്ന ഒരു പ്രധാന ഘടകം. ഇൻഡസ്ട്രിയൽ പാർക്കുകൾ നിലവിൽ വരുന്നതോടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് നടക്കും

Next Story

കക്കയം-തലയാട് റോഡിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം പൂർണമായി മുടങ്ങി

Latest from Main News

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരശീല ഉയരും

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരശീല ഉയരും. ടാഗോർ തിയേറ്ററും നിശാഗന്ധിയും തിരുവനന്തപുരത്തിന്റെ വഴിയോരങ്ങളും മുപ്പതാമത് കേരള രാജ്യാന്തര