മേപ്പയ്യൂർ മഠത്തും ഭാഗത്ത് നാരായണി അമ്മ അന്തരിച്ചു

മേപ്പയ്യൂർ: മഠത്തും ഭാഗത്തെ പഴയ കാല കോൺ ഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ എരഞ്ഞിക്കൽ നാരായണൻ നായരുടെ ഭാര്യ നാരായണി അമ്മ (85) അന്തരിച്ചു. മക്കൾ: ഭാനുമതി പ്രഭാകരൻ വിശ്വനാഥൻ : മരുമക്കൾ :സരോജിനി സുമ ‘പരേതരായ ബാലൻ നായർ, കുഞ്ഞിരാമൻ നായർ ‘സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ‘ പരേതരായ കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ജാനു അമ്മ. സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.