പന്തലായനി പട്യാം വീട്ടിൽ അശോകൻ (75 വയസ്സ്) നിര്യാതനായി ഭാര്യ ശ്രീദേവി മക്കൾ ബിന്ദു ബീന , മരുമക്കൾ രാധാകൃഷ്ണൻ (നടക്കാവ് ) ബാബു (വള്ളിക്കുന്ന് ) സഹോദരങ്ങൾ സരസ (കുഞ്ഞമ്മ ) പരേതരായ ബാലൻ , ശിവൻ , ചന്ദ്രൻ . രതീദേവി ശവസംസ്ക്കാരം വൈകീട്ട് 4 മണിക്ക് വീട്ട് വളപ്പിൽ
