കൊയിലാണ്ടി നിയോജക മണ്ഡലം എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എംഎൽഎ അനുമോദിച്ചു

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ കാനത്തിൽ ജമീല എംഎൽഎ അനുമോദിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിനകത്തുള്ള സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. മുൻ എംഎൽഎ കെ ദാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ജമീല സമദ്, സി കെ ശ്രീകുമാർ, ഷീബ മലയിൽ, സതി കിഴക്കയിൽ, കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ ലളിത, എൻ മുരളീധരൻ തോറോത്ത്, കെ എസ് രമേശ് ചന്ദ്ര, വി പി ഇബ്രാഹിംകുട്ടി, അരുൺ പുതിയോട്ടിൽ, വി കെ മുകുന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, പി എൻ കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി കുരിയാടി താഴ തിരുമാലക്കുട്ടി നിര്യാതയായി

Next Story

വ്യാപാര മന്ത്രാലയം രൂപീകരിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

Latest from Local News

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 201 പുതിയ ജിഎസ്ആർടിസി ബസുകൾ ഗുജറാത്ത് മുഖ്യമന്ത്രിയും, ഗതാഗത സഹമന്ത്രിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ സർഗാലയിൽ

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ

ബി എസ് എം കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ‘സ്മൃതി മധുരം’ ഒക്ടോബർ 15ന്

ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-

കൊയിലാണ്ടി നഗരസഭാ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

ലളിതമാണ് കാർബൺ ന്യൂട്രൽ പദ്ധതി ആശയം ചർച്ച ചെയ്ത് കേരള എൻവോയൺമെൻ്റൽ ഫെസ്റ്റ് സമാപനം ഇന്ന്; മേധാ പട്കർ എത്തും

പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്