കുറുവങ്ങാട് വല്ലത്ത് അലീമ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് അലീമ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂസ്സ, മക്കൾ: അഷറഫ് (ഖത്തർ), പരേതയായ സക്കീന. മരുമക്കൾ: റജുല (കീഴൂർ), പരേതനായ ഇബ്രാഹിം (വാകയാട് )

Leave a Reply

Your email address will not be published.