കാപ്പാട് അഴീകുന്നത്ത് ഇമ്പിച്ചിമമ്മു നിര്യാതനായി

കാപ്പാട്: അഴീകുന്നത്ത് ഇമ്പിച്ചിമമ്മു (65) നിര്യാതനായി. ഭാര്യ: റംല.  മക്കൾ: മർവാൻ (സിൻകോ മെഡിക്കൽ കാപ്പാട് ),സറീന, താഹിറ. മരുമക്കൾ: സുനീർ വടകര, താഹിർ ചെങ്ങോട്ട്കാവ്, ഷഹല നന്തി. മയ്യത്തു നിസ്ക്കാരം കാപ്പാട് ജുമാത്ത് പള്ളി ഉച്ചക്ക് 1.40ന്.

Leave a Reply

Your email address will not be published.