കെ. ശിവരാമൻ അനുസ്മരണവും അവാർഡ് സമർപ്പണവും

കെ. ശിവരാമൻ സ്മാരക ട്രസ്റ്റ് ജൂൺ എട്ടിന് അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തു.വൈകിട്ട് മൂന്ന് മണിക്ക് കൊയിലാണ്ടി സി. എച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി”കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്യും നാടക പ്രവർത്തകൻ എം. നാരായണനാണ് അവാർഡ്.ഡി.സി.സി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീൺകുമാർ, നാടകം രചയിതാവ് ചന്ദ്രശേഖരൻ തിക്കോടി , സി .വി .ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും

Leave a Reply

Your email address will not be published.