അണേല വലിയമുറ്റം പ്രീതി നിവാസ് നാരായണി അന്തരിച്ചു

അണേല വലിയമുറ്റം പ്രീതി നിവാസ് നാരായണി (68) അന്തരിച്ചു. ഭർത്താവ് പി.കെ. അശോകൻ . മക്കൾ പ്രീതി, പ്രതീഷ് എ. എൻ (സി.പി.ഐ.എം അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ ബിജു ( ഇരിങ്ങത്ത് ) , അനുഷ (വിളയാട്ടൂർ). സഹോദരങ്ങൾ മാധവി (മേപ്പയ്യൂർ) ,പരേതരായ ചാത്തുക്കുട്ടി, കല്യാണി , കുഞ്ഞിക്കേളപ്പൻ, സരോജനി

Leave a Reply

Your email address will not be published.