കർഷകൻ രാഘവൻ്റെ സ്മരണക്കായി ഫലവൃക്ഷത്തൈ

കൊയിലാണ്ടി: കർഷകനും സാമൂഹിക പ്രവർത്തകനുമായിരുന്ന അന്തരിച്ച മുത്താമ്പി മണലൊടി രാഘവന്റെ സ്മരണയ്ക്കായി നാട്ടുമാഞ്ചോട്ടിൽ എന്ന കൂട്ടായ്മയിലെ പ്രവർത്തകർ ഫലവൃക്ഷത്തൈ നട്ടു.ലോക പരിസ്ഥിതി ദിനത്തിൽ മുത്താമ്പി എ രപുന്നത്തിൽ അങ്കണവാടി വളപ്പിലാണ് ഫലവൃക്ഷത്തൈകൾ നട്ടത്. നാട്ടുമഞ്ചൂട്ടിൽ പരിസ്ഥിതി കൂട്ടായ്മയിലെ അംഗമായിരുന്നു രാഘവൻ.
കോട്ടയുള്ള പറമ്പിൽ ഷംഷുദീൻ, ഡോ.പി .എം . പ്രഭാകരൻ,ബാലകൃഷ്ണൻ എന്നിവർ നേതൃത്യം നൽകി.

Leave a Reply

Your email address will not be published.

Previous Story

സമൃദ്ധിയുടെ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനം കൊളത്തൂർ എസ്. ജി. എം. ജി .എച്ച് .എസ് .എസിൽ എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ എസ്. ശ്രീചിത്ത് നിർവ്വഹിച്ചു

Next Story

ശോഭീന്ദ്ര സ്മൃതി വനം ഉദ്ഘാടനം ചെയ്തു

Latest from Local News

ഗാന്ധിജിയെ പഠിക്കാൻ പുതുതലമുറ സമയം കണ്ടെത്തണം: അഡ്വ : ടി. സിദ്ദിഖ്

മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ

കൊയിലാണ്ടി കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻഅന്തരിച്ചു

കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ

തെരഞ്ഞടുപ്പ് കമ്മീഷൻ ബി.ജെ.പി വക്താവ് ആകരുത്: കെ. ലോഹ്യ

മേപ്പയ്യൂർ: തെരഞ്ഞടുപ്പ് കമ്മീഷൻ അതിൻ്റെ നിഷ്പക്ഷതയും വിശ്വാസവും നിലനിർത്തുന്നതിന് പകരം ബി.ജെ.പി. വാക്താവിൻ്റെ വാർത്താ സമ്മേളനം നടത്തുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് ആർ.ജെ.ഡി.