തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

/

കൊയിലാണ്ടി: ലോകസഭാ തിരഞ്ഞെടുപ്പിൽ NDA കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ ഉജ്വല വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടി ടൗണിൽ BJP പ്രവർത്തകർ പ്രകടനം നടത്തി.

BJP കോഴിക്കോട് ജില്ല ട്രഷറർ വി കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ എ വി നിധിൻ, ജില്ല കമ്മറ്റി അംഗം അഡ്വ വി സത്യൻ, അതുൽ പെരുവട്ടൂർ,സതീശൻ കുനിയിൽ, വൈശാഖ് കെ കെ , മാധവൻ ഒ, ഗിരിജ ഷാജി, പ്രീജിത്ത് ടി പി , ജിതേഷ് കാപ്പാട്, വിനോദ് കാപ്പാട്, രവി വല്ലത്ത്, സജീവ് കുമാർ, കെപിഎൽ മനോജ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.