ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം

ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എച് എസ് എസ് ടി ഇംഗ്ലീഷ് ജൂനിയർ പോസ്റ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 14 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂ‌ൾ ഓഫീസിൽ അഭി മുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.

Leave a Reply

Your email address will not be published.