കൊയിലാണ്ടി: മരളൂരിലെ മണിക്കൂറ്റിൽ കെ. ബീന (ശ്രീദേവി-(45) അന്തരിച്ചു. ഭർത്താവ്: കെ.വി. ഗിരീഷ് (ഹൈനസ് പ്രൊഡക്ട്സ്, മരളൂർ മഹാദേവ ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻ്റ്).
മക്കൾ: ജി. പവിത്ര (വിദ്യാർഥി ഐ. എച്ച്.ആർ.ഡി. കോഴിക്കോട്), പ്രണവ് ഗിരീഷ്. അച്ഛൻ : ബാലകൃഷ്ണൻ കെട്ടിൽ. അമ്മ: നാരായണി.
സഹോദരി: ജയ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ
