മുതുവന ക്ഷേത്രത്തിൽ മേള വിസ്മയം April 10, 2026 Local News ഊരള്ളൂർ മുതുവന കരിയാത്തൻ ക്ഷേത്രം മഹോത്സവത്തിൻ്റെ ഭാഗമായി ഏപ്രിൽ 11 ന് രാത്രി 10 മണിക്ക് വാദ്യ കലാകാരൻ അനിൽ കുമാർ വെളിയണ്ണൂർ, രോഷിത്ത് തിരുവങ്ങായൂർ എന്നിവർ നയിക്കുന്ന വെളിയണ്ണൂർ ബ്രദേഴ്സിൻ്റെ മേള വിസ്മയം നടക്കും Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..വോട്ടിങ് യന്ത്രങ്ങൾക്ക് കോൺഗ്രസ് കാവൽ; റിട്ടേണിങ് ഓഫിസർമാർക്കു കത്ത്