കേരളത്തിൽ ഇന്നും സ്വർണ്ണവില വർദ്ധിച്ചു

കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. പവന് 1120 രൂപ കൂടി 1,12,200 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കൂടി 14,025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published.