കേരളത്തിൽ സ്വർണ്ണവില കൂടിApril 8, 2026Main Newsകേരളത്തിൽ സ്വർണ്ണവില കൂടി. ഒരു പവൻ സ്വർണ്ണത്തിന്റെ വില 2920 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 1,12,800 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,100 രൂപയിലേക്ക് ഉയർന്നു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻയാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ