അണേല റിട്ട: അദ്ധ്യാപകൻ രണ്ടാങ്കോട്ട് ഗോപാലൻ നായർ അന്തരിച്ചു

നടേരി : അണേല റിട്ട: അദ്ധ്യാപകൻ രണ്ടാങ്കോട്ട് ഗോപാലൻ നായർ (89) അന്തരിച്ചു. ഭാര്യ പരേതയായ ദേവിയമ്മ . മക്കൾ ഉഷാകുമാരി ആർ. (അദ്ധ്യാപിക, ഗവ: മാപ്പിള ഹയർ സെക്കൻ്ററി സ്‌കൂൾ കൊയിലാണ്ടി), പ്രമോദ് കുമാർ അദ്ധ്യാപകൻ , കുറ്റിത്തറമ്മൽ എ. എം. യുപി സ്‌കൂൾ വേങ്ങര). മരുമക്കൾ സുരേഷ് ബാബു ആർ കെ (വിമുക്തഭടൻ), ശ്രീരഞ്ജിനി ചിങ്ങപുരം (അദ്ധ്യാപിക, എ. എം യു പി സ്കൂൾ, കുറ്റിത്തറമ്മൽ, വേങ്ങര) . സഹോദരങ്ങൾ ആർ. ഗംഗാധരൻ ചേലിയ (റിട്ട: മേനേജർ എഫ്. സി. ഐ), പരേതയായ മാധവിയമ്മ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.