കൊയിലാണ്ടി ഗുരുകുലം ബീച്ച് പുത്തൻ കടപ്പുറം ശിശുപാലൻ അന്തരിച്ചു

കൊയിലാണ്ടി ഗുരുകുലം ബീച്ച്, പുത്തൻ കടപ്പുറം ശിശുപാലൻ (82) അന്തരിച്ചു. കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൻ ന്റെ നിർമ്മാണത്തിനായി മൂന്നാമത്തെ ബാച്ചിലെ കൊല്ലം ശാഖാ സ്വയം സേവകനായിരുന്നു. ഭാര്യ : സുന്ദരി മക്കൾ : നൈന, സ്വപ്ന മരുമക്കൾ : വിനയൻ ( പുതിയാപ്പ ) പ്രദീപൻ ( വലിയമങ്ങാട് )
സഹോദരങ്ങൾ : തങ്ക, കുമാരൻ. പരേതർ : വേലായുധൻ, ഗോവിന്ദൻ, കാർത്യായനി, ദേവകി, സഞ്ചയനം : വെള്ളിയാഴ്ച

Leave a Reply

Your email address will not be published.