ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രവേശനോത്സവം നാടക പ്രവർത്തകനും സംസ്കൃത കോളേജ് അധ്യാപകനുമായ ഫൊഫസർ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു

ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രവേശനോത്സവം നാടക പ്രവർത്തകനും സംസ്കൃത കോളേജ് അധ്യാപകനുമായ ഫൊഫസർ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ അമൽസരാഗ, പഞ്ചായത്ത് മെമ്പർ കെ.സി. രാജൻ , പ്രിൻസിപ്പൽ കെ.കെ. അമ്പിളി, ഹെഡ്മിസ്ട്രസ് സി. അജിത, കെ.പി. വിനീത്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.