കൊയിലാണ്ടി ആർ ടി ഒ ഓഫിസിൽ ബോംബ് ഭീഷണിApril 1, 2026Local Newsകൊയിലാണ്ടി ബപ്പൻകാട് ഡ്രീം മാളിൽ ആർ ടി ഒ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ബോംബ് ഭീഷണി, പോലീസെത്തി കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചു തിരച്ചിൽ നടത്തുന്നുണ്ട്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationസംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നുപ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്