മുത്താമ്പി പെരുവക്കുറ്റി ബാബു (ശിവദാസൻ ) അന്തരിച്ചു

കൊയിലാണ്ടി : മുത്താമ്പി പെരുവക്കുറ്റി ബാബു (ശിവദാസൻ – 61) അന്തരിച്ചു. ഭാര്യ : സുനിത മക്കൾ: അനുഷ, ജ്യോതിഷ്.
മരുമകൻ ഉണ്ണി മുചുകുന്ന്.

Leave a Reply

Your email address will not be published.