കൊയിലാണ്ടി കോതമംഗലം കേളമ്പാട്ടിൽ ലീല അമ്മാൾ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം കേളമ്പാട്ടിൽ ലീല അമ്മാൾ (86 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ഉണ്ണിപ്പിള്ള. മക്കൾ :ശശികല ,

മുരളീധരൻ,സുരേഷ് ബാബു (റിട്ട പഞ്ചായത്ത് സെക്രട്ടറി),ജ്യോതി,

പ്രകാശൻ (കെ എസ് ഇ ബി),ലിനി

മരുമക്കൾ:ബാലൻ പിള്ള,ശരത് ചന്ദ്രൻ ,ഗണേശ്,മിനി,സജിത,അനുപമ

സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.