ചേമഞ്ചേരി കുന്നുമ്മൽ (ചൈതന്യ) പ്രേമ അന്തരിച്ചു

ചേമഞ്ചേരി : കുന്നുമ്മൽ (ചൈതന്യ) പ്രേമ (73) അന്തരിച്ചു ഭർത്താവ് : പരേതനായ ദാമോദരൻ നായർ.  മക്കൾ : :രജനി, സജിനി, സന്തോഷ് കുമാർ (ധനലക്ഷ്മി ബാങ്ക് മാനേജർ, ബാംഗ്ലൂർ) മരുമക്കൾ :സജീവൻ മണമൽ, പരേതനായ സന്തോഷ് കുമാർ പുല്ലാട്ട് , രശ്മി ബാംഗ്ലൂർ. 

 സഹോദരങ്ങൾ: വിജയൻ (വിമുക്ത ഭടൻ ) മനോഹരൻ.

  സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published.