യു ഡി എഫ് കൊയിലാണ്ടി മണ്ഡലം പ്രകടനപത്രികയുടെ പ്രകാശന കർമ്മം മാർച്ച് 30ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുതിയ ബസ്റ്റാൻഡ് പരിസരത്തെ യു.എ. ഖാദർ പാർക്കിൽ പ്രൊഫ. കൽപ്പറ്റ നാരായണൻ നിർവ്വഹിക്കും .വ്യത്യസ്ത ജനവിഭാഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്
