രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ

കൊയിലാണ്ടി : ഐക്യ ജ നാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ കെ പ്രവീൺ കുമാറിൻ്റെ തിരഞ്ഞടുപ്പ് പ്രചരണാർത്ഥം ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാർച്ച് 31 ന് വൈ 4 മണിക്ക് കൊയിലാണ്ടിയിൽ റോഡ് ഷോ വിൽ പങ്കെടുക്കും

Leave a Reply

Your email address will not be published.