സാമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം യു ഡി എഫ് പരാതി നൽകി

സി പി എം സാമൂഹമാധ്യമ പേജിൽ കൊയിലാണ്ടി മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ . പ്രവീൺ കുമാറിനെതിരെ വ്യാജ പ്രചരണം നടന്നുന്നതിനെതിരെ പരാതി. സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ. പി.ടി. ഉമേന്ദ്രൻ ഇത് സംബന്ധിച്ച് വരണാധികാരിയ്ക്ക് പരാതി നൽകി. കൊയിലാണ്ടി പോലീസിലും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.