വയോധികൻ മരിച്ച നിലയിൽ

കൊയിലാണ്ടി അമ്പ്ര മോളി ചൂരൽ കുനി ശ്രീധരനെ (80) ചാലോറ കിഴക്കെ പടിഞ്ഞാറ് ക്ഷേത്ര പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് വരുന്ന വഴിയുള്ള വീഴ്ചയാണ് മരണകാരണമെന്നാണ് നിഗമനം. കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി. ചൂരൽ കുനിയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം.

Leave a Reply

Your email address will not be published.