അരിക്കുളം ചാരംവെള്ളി മീത്തൽ ചന്ദ്രൻ അന്തരിച്ചു

അരിക്കുളം : ചാരംവെള്ളി മീത്തൽ ചന്ദ്രൻ (68) അന്തരിച്ചു. ഭാര്യ ജാനു. മക്കൾ സജിന, റജിന. മരുമക്കൾ വിനോദ് എലത്തൂർ, ഷൈജു നമ്പ്രത്ത്കര. സഹോദരങ്ങൾ പരേതനായ രാധാകൃഷ്ണൻ, ബാലൻ, മണി, പ്രഭാവതി, രജനി.

Leave a Reply

Your email address will not be published.