വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

 

കൊയിലാണ്ടി: വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ (97) അന്തരിച്ചു.വിയ്യൂർ എൽപി. സ്കൂൾ പ്രധാനധ്യാപകനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് സ്ഥാപക അംഗവുമാണ്. ഭാര്യ: പരേതരായ ദേവകി അമ്മ (റിട്ട. നേഴ്സിങ് സൂപ്രണ്ട്). മക്കൾ: ബീന (സിന്ധു – ബെംഗളൂരു), പ്രവീൺ (യു.എസ്.എ). മരുമക്കൾ: വേണുഗോപാൽ (ബെംഗളൂരു), മിനിജ (യുഎസ്.എ). സഹോദരങ്ങൾ: കമലാക്ഷി അമ്മ, രാമകൃഷ്ണൻ നായർ (റിട്ട. പഞ്ചായത്ത് വകുപ്പ്), ലീല, പരേതരായ ശ്രീധരൻ നായർ, വേണുഗോപാൽ (റിട്ട.എ.ഇ.ഒ). സംസ്കാരം: ചൊവ്വാഴ്ച രാവിലെ 7. 30-ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.