സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് (മാർച്ച് 21) 2,200 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിനാകട്ടെ 275 രൂപയും. നിലവില്‍ മാര്‍ച്ച് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,380 രൂപയും ഒരു പവന് 1,07,040 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published.