കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ നാമനിർദ്ദേശ പത്രിക നൽകി

കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ നാമ നിർദ്ദേശ പത്രിക നൽകി. വരണാധികാരി ടി.ബി. പ്രകാശ്, മുമ്പാകെയാണ് പത്രിക നൽകിയത്. മുൻ എം എൽ.എ പി വിശ്വൻ, കെ.കെ മുഹമ്മദ്, കെ.സത്യൻ ടി. കെ ചന്ദ്രൻ, കെടിഎം കോയ, രാമചന്ദ്രൻ കുയ്യണ്ടി, ഇ എസ് രാജൻ, എംപിശിവാനന്ദൻ, വി.കെ. മോഹൻദാസ്, ഐ. എൻ. കെ. അബ്ദുള്ള, എം.റഷീദ്, ഇ.കെ. അജിത്ത്, എം.പി. ശിവാനന്ദൻ, സി സത്യ ചന്ദൻ, എസ്. സുനിൽ മോഹൻ, എൽ.ജി. ലിജിഷ്, എം.പി. ഷിബു എന്നിവരും കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published.