കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാർഥി കെ. പ്രവീൺകുമാറിന് കെട്ടിവയ്ക്കാ നുള്ള തുക ഡി.സി.സി. മുൻ അധ്യക്ഷൻ പരേതനായ യു. രാജീവന്റെ കുടുംബം നൽകി. രാജീവൻ്റെ ഭാര്യ എൻ. ഇന്ദിരയിൽ നിന്ന് പ്രവീൺകുമാർ ഏറ്റുവാങ്ങി. മഠത്തിൽ നാണു, രാജേഷ്, കീഴരിയൂർ വി.പി. ഭാസ്കരൻ, പി.കെ. അരവിന്ദൻ,
പി.ടി. ഉമേന്ദ്രൻ, നടേരി ഭാസ്കരൻ, അരുൺ മണമൽ, രജീഷ് വെങ്ങത്ത് കണ്ടി, തൻഹീർ കൊല്ലം എൻ. ദാസൻ, പുളിക്കൂൽ രാജൻ, സുനിൽകുമാർ വിയ്യൂർ, റഷീദ് പുളയഞ്ചേരി, വി.കെ. ശൈലജ, സരിത തെങ്ങിൽ തുടങ്ങിയവർ പങ്കെടുത്തു.
