മൂടാടി : നന്തി പാറക്കാട് താളിക്കാട്ടിൽ എൻ.വി എം ലക്ഷ്മി (61) അന്തരിച്ചു. ഭർത്താവ്: ബാലകൃഷ്ണൻ താളിക്കാട്ടിൽ. മക്കൾ: അമൃത, അഞ്ജു മരുമക്കൾ: അനൂപ്, വിജേഷ് (മൂരാട് ) സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ദേവകി, കമല, സത്യൻ (റിട്ട ടീച്ചർ ഗവ എച്ച് എസ് എസ് പുതുപ്പണം, സി പി ഐ മൂടാടി എൽ സി സെക്രട്ടറി, ജനയുഗം ലേഖകൻ കൊയിലാണ്ടി )
